1.'മാഡിബ' എന്ന പേരിലറിയപ്പെടുന്ന നേതാവ് ആര് ?
നെല്‍സണ്‍ മണ്ടേല ( Nelson Rolihlahla Mandela)2.നെല്‍സണ്‍ മണ്ടേല ജനിച്ചതെവിടെ ?
ഉംതാട്ട ( ട്രന്‍സ്കി പ്രവശ്യ- ദക്ഷിണാഫ്രിക്ക)3.നെല്‍സണ്‍ മണ്ടേല ജനിച്ചതെന്ന് ?
1918 ജൂലൈ 184.നെല്‍സണ്‍ മണ്ടേലയുടെ ജയില്‍ ജീവിതത്തിലെ ആദ്യത്തെ 18 വര്‍ഷങ്ങള്‍ എവിടെയാണ് കഴിഞ്ഞത് ?
റോബന്‍ ദ്വീപ് ( നെല്‍സണ്‍ മണ്ടേലയുടെ നമ്പര്‍ 4664)5.നെല്‍സണ്‍ മണ്ടേലയെ പാര്‍പ്പിച്ചിരുന്ന പ്രധാന ജയിലുകള്‍ ?
പോള്‍സ് മൂര്‍ ജയില്‍ ( 1982 മുതല്‍), വിക്ടര്‍ വെസ്റ്റര്‍ ജയില്‍ {(പാള്‍ parrl)അവസാന 3 വര്‍ഷം }6.നെല്‍സണ്‍ മണ്ടേല ജയില്‍ വിമോചിതനായതെന്ന് ?
1990 ഫെബ്രുവരി 11ന്7.നെല്‍സണ്‍ മണ്ടേല ആഫ്രിക്കന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായതെന്ന് ?
1991ല്‍8.ദക്ഷാണാഫ്രിക്കയുടെ, കറുത്തവര്‍ഗ്ഗക്കാരനായ ആദ്യ പ്രസിഡന്റ് ?
നെല്‍സണ്‍ മണ്ടേല (1994 മെയ് 10)9.നെല്‍സണ്‍ മണ്ടേലക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച വര്‍ഷം?
199310.1993ല്‍ നെല്‍സണ്‍ മണ്ടേലക്കൊപ്പം സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചതാര്‍ക്ക് ?
F.W.D ക്ലര്‍ക്ക് ( ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് )11.നെല്‍സണ്‍ മണ്ടേലയുടെ ആത്മകഥയുടെ പേര്?
ലോങ് വാക്ക് റ്റു ഫ്രീഡം ( Long Walk to Freedom 1995)
12. ഭാരതരത്നം പുരസ്കാരം ലഭിക്കുന്ന ഭാരതീയവംശജനല്ലാത്ത ആദ്യത്തെ വ്യക്തി ?
നെല്‍സണ്‍ മണ്ടേല (1990)
1 comment:
നെല്‍സണ്‍ മണ്ടേല
Post a Comment