9/22/2011

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 7


For new posts Click here 

1.പൂര്‍ണ്ണമായും ഇരുമ്പും കൊണ്ട് നിര്‍മ്മിച്ച ആദ്യ കപ്പല്‍ ?
വള്‍ക്കന്‍ (ബ്രിട്ടന്‍ 1818 ല്‍)
2.ആവിയന്ത്രം ഉപയോഗിച്ച് അറ്റ്‌ലാന്റിക് സമുദ്രം മുറിച്ചു കടന്ന ആദ്യ കപ്പല്‍ ?
സാവന്ന (അമേരിക്ക 1819ല്‍)
3.'നാവികനായ ഹെന്റി' എന്നറിയപ്പെട്ടിരുന്ന ഹെന്റി രാജാവ് ഭരിച്ചിരുന്ന പ്രദേശം ?
പോര്‍ച്ചുഗീസ്
4.ഭൂമിയെ ചുറ്റി സഞ്ചരിച്ച ആദ്യ നാവികന്‍ ?
5.ഭൂമിയെ ചുറ്റി സഞ്ചരിച്ച ആദ്യ കപ്പല്‍ ?
6.ഏത് പര്യവേഷണ കപ്പലാണ് മറിയാന കിടങ്ങ് കണ്ടെത്തിയത് ?
എച്ച്.എം.എസ്ചലഞ്ചര്‍ ( 1875ല്‍ ബ്രിട്ടീഷ്)
7.കപ്പലിന്റെ വേഗത അളക്കുന്ന യൂണിറ്റ് ?
നോട്ട്
1.85കിലോമീറ്റര്‍
9.ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ പൊളിക്കല്‍ കേന്ദ്രം ?
10.അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിലെ ഉരുക്കു കൂടി ഉപയോഗിച്ച് നിര്‍മ്മിച്ച കപ്പല്‍ ?
For new posts Click here 

9/21/2011

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 6 (അര്‍ധസൈനിക വിഭാഗം)

For new posts Click here 

1.ലോകത്ത് ഏറ്റവും കൂടുതല്‍ അര്‍ധസൈനികരുള്ള രാജ്യം ?
ചൈന (2-ാം സ്ഥാനം ഇന്ത്യക്ക്)
2.ഇന്ത്യയിലെ ഏറ്റവും വലിയ അര്‍ധസൈനിക വിഭാഗം ?
സി.ആര്‍.പി.എഫ്( Central Reserve Police Force )
3.സി.ആര്‍.പി.എഫിന്റെ ആദ്യകാല നാമം ?
ക്രൌണ്‍ റെപ്രസെന്റേറ്റീവ്സ് പോലീസ്
4.സി.ആര്‍.പി.എഫിന്റെ ആസ്ഥാനം ?
ന്യൂഡല്‍ഹി
5സി.ആര്‍.പി.എഫിലെ ആകെ ബറ്റാലിയനുകള്‍ ?
191
6.സി.ആര്‍.പി.എഫിലെ വനിതാ ബറ്റാലിയനുകള്‍ ഏതൊക്കെ ?
88M – ന്യൂഡല്‍ഹി, 135 – ഗാന്ധിനഗര്‍
7.പാരിസ്ഥിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സി.ആര്‍.പി.എഫ് അനുബന്ധ ഘടകം ?
ഗ്രീന്‍ഫോഴ്സ്
8.അശോകചക്രംലഭിച്ച ആദ്യ ഇന്ത്യന്‍ വനിത ?
കമലേഷ് കുമാരി (സി.ആര്‍.പി.എഫിന്റെ 88M – വനിതാ ബറ്റാലിയന്‍ - ന്യൂഡല്‍ഹി)
9.പര്‍വ്വത പ്രദേശങ്ങളിലെ സൈനിക നീക്കങ്ങള്‍ക്ക് പ്രത്യേക പരിശീലനം നേടിയ അര്‍ധ സൈനിക വിഭാഗം ?
10.ഇന്‍ഡോ - ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് അക്കാദമി സ്ഥിതി ചെയ്യുന്നതെവിടെ ?
മസ്സൂറി
11.ഇന്‍ഡോ - ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ആപ്തവാക്യം ?
ശൌര്യ – ദൃഷ്ടത – കര്‍മ നിഷ്ഠത
12.ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അര്‍ധ സൈനിക വിഭാഗം ?
അസം റൈഫിള്‍സ് (1835ല്‍ സ്ഥാപിതം)
13.കാച്ചാര്‍ ലെവി ( Cachar Levy) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അര്‍ധ സൈനിക വിഭാഗം ?
14.അസം റൈഫിള്‍സിന്റെ ആസ്ഥാനം ?
ഷില്ലോങ്ങ്
15."വടക്കു കിഴക്കിന്റെ കാവല്‍ക്കാര്‍" എന്നറിയപ്പെടുന്ന അര്‍ധ സൈനിക വിഭാഗം ?

9/03/2011

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 5 (ബയോളജി)


For new posts Click here 

1.ജീവി വര്‍ഗങ്ങളെ പല വിഭാഗങ്ങളായി തരം തിരിക്കുന്ന ശാസ്ത്രശാഖ ?


Carl Linnaeus

3.ടാക്സോണമി (Taxonomy)യുടെ പിതാവ് ?

4.സ്പീഷ്യസ് പ്ലാന്റാറം (Species Plantarum) രചയിതാവ് ?

5.ജീവി വര്‍ഗങ്ങള്‍ തമ്മിലുള്ള പരിണാമപരമായ ബന്ധങ്ങളെക്കുറിച്ചുള്ള പഠനം ?

6.'ഇരുപതാം നൂറ്റാണ്ടിലെ ഡാര്‍വിന്‍' എന്നു വിളിക്കുന്നതാരെ ?

ഏണസ്റ്റ് മെയര്‍

ലെപ്റ്റോസ്പൈറ ഇക്റ്ററോ ഹെമറീജിയ
8.ജലദോഷത്തിനു കാരണമായ വൈറസ് ?

റൈനോ വൈറസ്

(Rhinovirus)

9.'ഇന്ത്യയുടെ കുമിള്‍ നഗരം' എന്നറിയപ്പെടുന്നത് ?

സോലന്‍ ( SolanHimachalPradesh)
10.'നാഷ്ണല്‍ സെന്റര്‍ ഫോര്‍ മഷ്റൂം റിസര്‍ച്ച് ആന്‍ഡ് ട്രയിനിങ്ങ് ' സ്ഥിതി ചെയ്യുന്നതെവിടെ ?

സോലന്‍ ( Solan HimachalPradesh)
For new posts Click here 


9/01/2011

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 4(കായികം)


For new posts Click here 


1.ചരിത്രത്തിലെ ആദ്യ ഒളിമ്പിക്സ് നടന്നതെന്ന് ?
ബി.സി. 776ല്‍
2.ക്രോസ്‌ക‌ണ്‍ട്രി മത്സരത്തിന്റെ ദൈര്‍ഘ്യം എത്ര ?
10കിലോമീറ്റര്‍
3.സ്റ്റീപ്പിള്‍ചേസ് മത്സരത്തിന്റെ ദൈര്‍ഘ്യം എത്ര ?
3000 മീറ്റര്‍
4.മാരത്തോണ്‍ മത്സരത്തിന്റെ ദൂരം എത്ര ?
42.195 കി.മീ.( 26മൈല്‍385അടി)
5.ആരുടെ ഓര്‍മ്മയ്ക്കായിട്ടാണ് ഒളിമ്പിക്സില്‍ മാരത്തോണ്‍ മത്സരം നടത്തുന്നത് ?
ഫിഡിപ്പിഡസ് (ഗ്രീക്ക് സന്ദേശ വാഹകന്‍)
6.മാരത്തോണ്‍ യുദ്ധത്തില്‍ പങ്കെടുത്ത രാജ്യങ്ങള്‍ ?
ഏതന്‍സ് - പേര്‍ഷ്യ
7.ഒളിമ്പിക്സിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അത്‌ലറ്റിക്സ് ഇനം ?
പുരുഷന്‍മാരുടെ 50കി.മീറ്റര്‍ നടത്തം
8.ഒളിമ്പിക്സിലെ നടത്തമത്സരത്തെ വിളിക്കുന്ന പേര് ?
9.ട്രിപ്പിള്‍ജമ്പിനെ വിളിക്കുന്ന മറ്റൊരു പേര് ?
ഹോപ് സ്റ്റെപ്പ് ആന്‍ഡ് ജമ്പ്
10.പോള്‍വാട്ടില്‍ സെര്‍ജി ബൂബ്ക (യുക്രൈന്‍) എത്ര തവണ ലോകറെക്കാര്‍ഡ് തിരുത്തിയിട്ടുണ്ട് ?
35 തവണ
For new posts Click here