8/06/2008

ബഹിരാകാശ യാത്രകള്‍

1.യു.എസ്.എ യുടെ ബഹിരാകാശ പദ്ധതിയായ´ മെര്‍ക്കുറി´ക്ക് തുടക്കം കുറിച്ചതെന്ന്?
........1958ല്‍
2.ഒരു ദിവസത്തിലേറെ ബഹിരാകാശത്തു കഴിഞ്ഞ ആദ്യ വ്യക്തി?
....സൈബീരിയക്കാരനായ ഗര്‍മ്മാന്‍ തിത്തോവ്
.....1961 ആഗസ്റ്റ് 6നു അദ്ദേഹം വോസ്റ്റോക്ക് -2ല്‍ 25 മണിക്കൂര്‍ ബഹിരാകാശത്ത് തങ്ങുകയും 17 തവണ ഭൂമിയെ വലം വയ്ക്കുകയും ചെയ്തു
.......ബഹിരാകാശത്ത് വച്ച് ഭക്ഷണം കഴിച്ചു, ഉറങ്ങി, അസുഖം വന്ന ആദ്യ ആളായി അദ്ദേഹം.

3.ബഹിരാകാശത്തെത്തിയ പ്രഥമ വനിത?
.......വാലന്‍റീന തെരഷ്കോവ.(1937ല്‍ റഷ്യയിലെ യറോസ്ലാവില്‍ ജനിച്ചു)
4.വാലന്‍റീന തെരഷ്കോവയുടെ ആദ്യ ബഹിരാകാശയാത്രാ വിശേഷങ്ങള്
....വോസ്റ്റോക്ക് -6ല്‍ 1963 ജൂണ്‍ 17നു യാത്ര തുടങ്ങി
......ആകെ ഭ്രമണം-48
.....ആകെ യാത്രാ സമയം-70 മണിക്കൂര്‍ 50മിനിട്ട്
.....ഒരു ഭ്രമണത്തിന് 88 മിനിട്ടെടുത്തു
......ഭ്രമണപഥം ഭൂമിക്ക് 113 മൈലിനും 144മൈലിനുമിടയില്‍
......ജൂണ്‍ 19നു ´കരഗാന്‍സ´യില്‍ തിരിച്ചിറങ്ങി.

5.ബഹിരാകാശത്തെത്തിയ രണ്ടാമത്തെ വനിത?
.....സെവ് ലാനാ സവിത്സ്ക(റഷ്യ)
....1982ല്‍ സോയൂസ് T-7വാഹനത്തില്‍

6.ബഹിരാകാശത്ത് നടന്ന ആദ്യ വനിത?
.....സെവ് ലാനാ സവിത്സ്ക(റഷ്യ)
.....1984ല്‍ സോയൂസ് T-12 വാഹനത്തില്‍

7/29/2008

ബഹിരാകാശ യാത്രകള്‍

1.സോവിയറ്റ് ബഹിരാകാശ ദൗത്യങ്ങളുടെ പിതാവ്?
...........സെര്‍ഗെയി കോറോല്യോവ്.
2.സോവിയറ്റ് യൂണിയന്‍റെ, മനുഷ്യരുള്ള സ്പേസ്ക്രാഫ്റ്റ് പദ്ധതി?
......വോസ്റ്റോക്ക്.
........വോസ്റ്റോക്ക് എന്നാല്‍ കിഴക്ക്.
3.1960നും 1990നുമിടയ്ക്ക് ചാരപ്പണി ചെയ്ത സോവിയറ്റ് ഉപഗ്രഹ പരമ്പര?
........കോസ്മോസ്.
4
.ബഹിരാകാശ യാത്ര ചെയ്ത ആദ്യ മനുഷ്യന്‍ ?
....യൂറിഗഗാറിന്‍
.....1934 മാര്‍ച്ച് 9നു ക്ലുഷ്നോയില്‍ യൂറി അലക്സിയേവിച്ച് ഗഗാറിന്‍ ജനിച്ചു
........1951ല്‍ സാറട്ടോവിലെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് സ്കൂളില്‍ നിന്നും ലോഹപ്പണിയില്‍ വൈദഗ്ദ്ധ്യം നേടി
......1957ല്‍ ചക്കലോവിലെ സോവിയറ്റ് എയര്‍ഫോഴ്സ് ട്രെയിനിംഗ് കോളേജില്‍ നിന്നും ഉന്നത വിജയം
......1961 ഏപ്രില്‍ 12നു ഗഗാറിന്‍ ബഹിരാകാശ യാത്രയ്ക്കായി വോസ്റ്റോക്ക് 1ല്‍ കയറിയ ഉടനെ തന്നെ മേജറായി പ്രൊമോഷന്‍
..........1961 ഏപ്രില്‍ 12,09.07AM നു ഗഗാറിന്‍ ബഹിരാകാശ യാത്രയാരംഭിച്ചു
........യാത്രാരംഭത്തില്‍ ഗഗാറിന്‍ ´പയേഖലി´(നമുക്കുപോകാം) എന്നു പറഞ്ഞു
........ലോകത്ത് ആദ്യമായി ഭാരമില്ലായ്മയില്‍ വച്ച് ഭക്ഷണം കഴിച്ചതും വെള്ളം കുടിച്ചതും ഗഗാറിനാണ്
........ദൗത്യം കഴിഞ്ഞ വോസ്റ്റോക്ക് 1 സാരട്ടോവിനു സമീപമുള്ള കൃഷിയിടത്തില്‍ തിരിച്ചിറങ്ങി. ഗഗാറിന്‍ പാരച്യൂട്ടില്‍ ലാന്‍ഡു ചെയ്തു.തുടര്‍ന്ന് സുപ്രീം സോവിയറ്റ് ഡെപ്യൂട്ടിയായി
......1968 മാര്‍ച്ച് 27നു ജെറ്റുവിമാനാപകടത്തില്‍ ഗഗാറിന്‍ മരിച്ചു, ചിതാഭസ്മം ക്രെംലിനില്‍ മറവു ചെയ്തു

7/18/2008

ബഹിരാകാശ യാത്രകള്‍

1.ലോകത്തിലെ ആദ്യത്തെ ക്രിത്രിമ ഉപഗ്രഹം?

*****സ്പുട്നിക്-1, സോവിയറ്റ് യൂണിയന്‍ 1957ല്‍ വിക്ഷേപിച്ചു.

2.സ്പുട്നികിന്‍റെ ഔദ്യോഗികനാമം?അതിന്‍റെ അര്‍ത്ഥം?

*****ഇസ്കുസ്ത് വിന്നി സ്പുട്നിക് സിംലി

ഭൂമിയുടെ സഹയാത്രികന്‍ എന്നാണര്‍ത്ഥം

3.ഒരു ജീവിയെ ബഹിരാകാശത്തെത്തിച്ച ആദ്യ ദൗത്യം?

*****സ്പുട്നിക്-2

4.സ്പുട്നിക്-2വില്‍ യാത്ര ചെയ്ത ജീവി?

****ലെയ്ക്ക എന്ന പെണ്‍ നായ

5.ലെയ്ക്ക എന്ന വാക്കിന്‍റെ അര്‍ത്ഥം?

*****കുരയ്ക്കുന്നവള്‍

6.ബഹിരാകാശ യാത്രയ്ക്കിടെ ലെയ്ക്ക മരിക്കാന്‍ കാരണം?

****ചേംബറിനുള്ളിലെ കൂടിയ താപം മൂലം

7.സ്പുട്നിക്-5ല്‍ ബഹിരാകാശത്തെത്തുകയും തിരികെ സുരക്ഷിതമായി ലാന്‍ഡു ചെയ്യുകയും ചെയ്ത നായ്ക്കള്‍ ?

*****ബെല്‍ക്ക(വെളുന്പി), സ്ട്രല്‍ക്ക(ചെറിയ അന്പ്) 1960 ആഗസ്റ്റ്19ന്.

8.ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ ദിവസം കഴിഞ്ഞ മൃഗങ്ങള്‍ ?

*****വെറ്റിറോക്കിന്‍ , ഉഗോല്യോക്കിന്‍ എന്ന റഷ്യന്‍ നായ്ക്കള്‍ ,1966 ഫെബ്രുവരി22ന് വോസ്ക്കോ-3 റോക്കറ്റില്‍ ബഹിരാകാശത്തെത്തുകയും 22 ദിവസം അവിടെ തങ്ങുകയും ചെയ്തു.


6/23/2008

പൊതുവിജ്ഞാനം/gk

1.ടെന്‍സിംഗ് നോര്‍ഗേ മരിച്ചതെന്ന്?
...........1986മെയ്9ന്
2. ആദ്യമായി കൃത്രിമ ഓക്സിജന്‍ ഇല്ലാതെ എവറസ്റ്റ് കൊടുമുടി കീഴടക്കിയതാര്?
...............ഫ്യൂ ദ്യോര്‍ഗി
3. ചരിത്രത്തിന്‍റെ പിതാവ് ആര്?
..................ഹെറോഡോട്ടസ്
4. ജ്യാമിതിയുടെ പിതാവ് ആര്?
................യൂക്ലിഡ്
5. ബഹിരാകാശ ശാസ്ത്രത്തിന്‍റെ പിതാവ് ആര്?
.............സിയോള്‍ക്കോസ് വിസ്കി
6. രസതന്ത്രത്തിന്‍റെ പിതാവ് ആര്?
.............റോബര്‍ട്ട് ബോയല്‍
7. സങ്കലനഗണിതത്തിന്‍റെ പിതാവ് ആര്?
.............ന്യൂട്ടണ്‍
8. ബലതന്ത്രത്തിന്‍റെ പിതാവ് ആര്?
......ഗലീലിയോ
9. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്‍റെ പിതാവ് ആര്?
..........ഡോ.വിക്രം സാരാഭായി
10. ഇന്ത്യയുടെ ആദ്യ വാര്‍ത്താവിനിമയ ഉപഗ്രഹം?
.............ആപ്പിള്‍
11. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏത്?
..........ആര്യഭട്ട

6/21/2008

gk/പൊതുവിജ്ഞാനം

    1.ക്വിസ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആര്?
    ...........
    ജയിംസ് ഡാലി
    2.
    ബാഡ്മിന്‍റണ്‍ കളി ആരംഭിച്ച സ്ഥലം?
    ..............
    പൂന(മഹാരാഷ്ട്ര)
    3.
    ബാഡ്മിന്‍റണ്‍ കളിയുടെ ആദ്യ നാമം?
    .............
    പൂനാഗയിം
    4.
    ലോകത്തില്‍ വച്ചേറ്റവും ഭാരം കൂടിയ ലോഹം?
    ...............
    ഇറിഡിയം
    5.
    ലോകത്തില്‍ വച്ചേറ്റവും ഭാരം കുറഞ്ഞ ലോഹം?
    ..............
    ലിഥിയം
    6.
    വേട്ടയ്ക്കുപയോഗിക്കുന്ന ബൂമറാങ്ങിന്റെ ആകൃതി?
    ................'v' -
    ആകൃതി
    7.
    ഇന്ത്യയിലെ ആദ്യത്തെ സ്റ്റുഡിയോ സ്ഥാപിച്ചതെവിടെ?
    ....................1849-
    ല്‍ കൊല്‍ക്കത്തയില്‍
    8.
    ഏറ്റവും വലിയ പൂമ്പാറ്റ ഏത്?
    ....................
    ജയിന്‍റ് ബേഡ് വിംഗ്
    9.
    റോഡുമോഷണം പോയ സ്ഥലം?
    ..................
    ന്യൂയോര്‍ക്ക്
    10.
    മോഹന്‍ബഗാന്‍ ശതാബ്ദി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ജയിച്ച ക്ലബ്ബ് ഏത്?
    ............
    ഡയമണ്ട് ക്ലബ്ബ് (കാമറൂണ്‍)
    11. 1990
    ലെ ലോക ഗോള്‍ഫ് കിരീടം നേടിയ രാജ്യം?
    ...............
    ജര്‍മ്മനി

    12.ഏഷ്യയിലെ ഏറ്റവും വലിയ പീരങ്കി ഏത്?
    ...............
    ജൈവാന്‍
    13 .
    ജൈവാന് പീരങ്കി സ്ഥിതി ചെയ്യുന്നതെവിടെ ?
    ................
    ഝാന്‍സി
    14 .
    ആദ്യമായി എന്ന സിനിമ സംവിധാനം ചെയ്തതാര്?
    .............
    ജെ. വട്ടോലി.
    15 .
    മധുരമില്ലാത്ത പഞ്ചസാരയുടെ പേര്?
    .............
    ലാക് റ്റോസ്
    16.
    പോഷക വസ്തുക്കളെ വേരുകള്‍ക്ക് വലിച്ചെടുക്കാന്‍ കഴിയുന്ന രൂപം?
    .............
    വെള്ളത്തില്‍ ലയിച്ച രൂപം
    17 .
    ബഹിരാകാശയാത്രയെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖ ഏത്?
    ...............
    അസ്ട്രാനോട്ടിക്സ്
    18.
    സസ്യങ്ങളുടെ ആഹാരത്തെപറ്റി പഠിക്കുന്ന ശാസ്ത്രശാഖ ഏത്?
    ...............
    അഗ്രോബയോളജി
    19 .
    ആധുനിക ശസ്ത്രക്രീയ ഉപയോഗിക്കുന്ന വൈദ്യശാസ്ത്രശാഖ ഏത്?
    ....................
    അലോപ്പതി
    20.
    ലോകത്തിലെ ആദ്യത്തെ ഘടികാരം ഏത്?
    ................
    സൂര്യഘടികാരം.
    21.
    കൈയില്‍ കെട്ടാവുന്ന അദ്യത്തെ വാച്ചുണ്ടാക്കിയതാര്?
    ...................
    ജാക്വിഡോസ്

    22. ലോകത്തിലെ ആദ്യത്തെ വാച്ച് നിര്‍മ്മിച്ചതെവിടെ?
    ..............
    ജനീവ(സ്വിറ്റ്സര്‍ലണ്ട്)
    23.
    ലോകത്തിലെ ഏറ്റവും വിലകൂടിയ വാച്ച്?
    ...............
    കെയ് ലിസ്റ്റണ്‍(100കോടി രൂപ)(1990കളില്‍)
    24.
    മുക്കുവന്‍മാരുടെ ദ്വീപ് ?
    ....................
    ഡെന്‍മാര്‍ക്കിലെ മിഡ് വാക്ക്
    25.
    തിമിംഗല മതില്‍ ഉള്ള സ്ഥലം ?
    ...........
    ഫരോ(മിഡ് വാക്ക്)
    26.
    ഇന്ത്യയില്‍ -അവാന്തിക-എന്ന പേരിലറിയപ്പെടുന്ന സ്ഥലം?
    ..........
    മാള്‍വ
    27.
    ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രി ആര്?
    ............
    മാര്‍ഗരറ്റ് താച്ചര്‍
    28.
    മദ്യപാനം കൊണ്ടുണ്ടാകുന്ന മഹാരോഗം ?
    .............
    മഹോദരം
    29.
    വൈദ്യ ശാസ്ത്രത്തിന്‍റെ പിതാവ്?
    .............
    ഹിപ്പോക്രാറ്റസ്
    30.
    ഹോമോപ്പൊതിയുടെ പിതാവ്?
    ..............
    സാമുവല്‍ ഹാനിമാന്‍
    31.
    ലോകത്തിലെ ഏറ്റവും നീളം കൂടിയ മീളയുള്ള ആള്‍ ?
    .............
    മസൂരി ദിന്‍