11/25/2010

ആഫ്രിക്കന്‍ വിശേഷങ്ങള്‍ - 7 Africa

1.ലോകത്തിലേറ്റവും കൂടുതല്‍ ഫോസ്‌ഫേറ്റ് നിക്ഷേപമുള്ള രാജ്യം?
മൊറോക്കോ
2.ലൈബീരിയ എന്നാല്‍ _____ എന്നര്‍ത്ഥം?
സ്വതന്ത്രരുടെ നാട്
3.പഴയ കാലത്ത് 'ബസുത്തോ ലാന്‍ഡ്' എന്ന പേരിലറിയപ്പെട്ടിരുന്ന രാജ്യം?
ലെസോത്തോ
4.കെന്നത്ത് കൌണ്ട ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു?
സാംബിയ
5.സിംബാബ്‌വെ എന്നാല്‍ _____ എന്നര്‍ത്ഥം?
ശിലാഗൃഹം
6.റോബര്‍ട്ട് മുഗാബെ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു?
സിംബാബ്‌വെ
7.സെനഗലിന്റെ രാഷ്ട്രപിതാവ് ?
ലിയോ പോള്‍ഡ് സെന്‍ ഘോര്‍
8.ലോകം കണ്ട ക്രൂരനായ ഭരണാധികാരികളിലൊരാളായ കേണല്‍ ജീന്‍ ബഡല്‍ ബൊകാസ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു?
സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്
9.അബ്‌ദുള്‍ കാസിം സാലാത് ഹസ്സന്‍ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു?
സെമാലിയ
10.ലവണത്വം ഏറ്റവും കൂടുതലുള്ള തടാകം ?
അസ്സാല്‍ തടാകം ( ജിബൂട്ടി)

1 comment:

sreeji said...

ലോകത്തിലേറ്റവും കൂടുതല്‍ ഫോസ്‌ഫേറ്റ് നിക്ഷേപമുള്ള രാജ്യം?
ലോകം കണ്ട ക്രൂരനായ ഭരണാധികാരികളിലൊരാളായ കേണല്‍ ജീന്‍ ബഡല്‍ ബൊകാസ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു?