2/26/2009

9 ചോദ്യോത്തരങ്ങള്‍

൧. വിക്രം സാരാഭായി ജനിച്ചതെവിടെ?എന്ന്?
------അഹമ്മദാബാദില്‍,1919 ആഗസ്റ്റ് 12നു.
൨.ഇന്ത്യയിലെ അറ്റോമിക് എനര്‍ജി കമ്മീഷന്‍ രൂപം കൊണ്ടതെന്ന്?
------1948 ആഗസ്റ്റ് 10നു
൩.ഇന്ത്യന്‍ അറ്റോമിക് എനര്‍ജി കമ്മീഷന്റെ ആദ്യചെയര്‍മാന്‍?
------- ഡോ. ഹോമി ജഹാംഗീര്‍ ഭാഭ
൪.ഇന്ത്യന്‍ അറ്റോമിക് എനര്‍ജി കമ്മീഷന്റെ രണ്ടാമത്തെ ചെയര്‍മാന്‍?
-------വിക്രം സാരാഭായി
൫.'ATIRA' സ്ഥാപിച്ചതാര്?
-------വിക്രം സാരാഭായി
൬.'ATIRA'യുടെ പൂര്‍ണ്ണ രൂപം?
-------അഹമ്മദാബാദ് ടെക്‌‍സ്റ്റൈല്‍ ഇന്‍ഡസ്ട്രീസ് റിസര്‍ച്ച് അസോസിയേഷന്‍
൭.കോസ്മിക രശ്മികളെക്കുറിച്ച് പഠിക്കാന്‍ വിക്രം സാരാഭായി സ്ഥാപിച്ച ലാബോറട്ടറി?
----ഫിസിക്കല്‍ റിസര്‍ച്ച് ലാബോറട്ടറി
൮.ഫിസിക്കല്‍ റിസര്‍ച്ച് ലാബോറട്ടറിയുടെ ഇപ്പോഴത്തെ പേര്?
----പ്രീമിയര്‍ റിസര്‍ച്ച് ഇന്‍സിറ്റിറ്റ്യൂട്ട്
൯.വിക്രം സാരാഭായി മരിച്ചതെന്ന്?
----1971ല്‍