1.'നോര്‍ത്തേണ്‍ റൊഡേഷ്യ' എന്നറിയപ്പെട്ടിരുന്ന രാജ്യം ?
സാംബിയ
2.'സതേണ്‍ റൊഡേഷ്യ' എന്നറിയപ്പെട്ടിരുന്ന രാജ്യം ?
സിംബാബ്‌വെ
3.സാംബിയയുടെ രാഷ്‌ട്രപിതാവ് ?
കെന്നത്ത് കൌണ്ട
4.'മാജി മാജി' ലഹള നടന്നതെവിടെ ?
ടാന്‍സാനിയ (ജര്‍മ്മന്‍കാര്‍ക്കെതിരെ)
5.'കരീബ' അണക്കെട്ട് സ്ഥിതി ചെയ്യുന്നതെവിടെ?
സാംബസി നദിയില്‍
6.ലോകത്തില്‍ ഏറ്റവും കൂടുതല്‍ പണപെരുപ്പം നേരിടുന്ന രാജ്യം ?
സിംബാബ്‌വെ7.ലോകത്തിലെ ഏറ്റവും വിസ്‌തൃതമായ വെള്ളച്ചാട്ടം?
വിക്ടോറിയ(1.5 കി.മീ വീതി)8.ഏത് നദിയിലാണ് 'വിക്ടോറിയ' വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ?
സാംബസി9.ഏത് നദിയിലാണ് 'ബൊയോമ' വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ?
കോംഗോ നദിയില്‍10.'ബൊയോമ' വെള്ളച്ചാട്ടത്തിന്റെ പഴയ പേര് ?
സ്റ്റാന്‍ലി വെള്ളച്ചാട്ടം (61 മീറ്റര്‍ ഉയരം)12.'ലിവിങ്സ്റ്റണ്‍' വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി?
കോംഗോ നദി13.'ലിവിങ്സ്റ്റണ്‍','ബൊയോമ' വെള്ളച്ചാട്ടങ്ങള്‍ സ്ഥിതിചെയ്യുന്ന രാജ്യം?
ഡെമോക്രാറ്റിക് റിപ്പബ്‌ളിക് ഓഫ് കോംഗോ14.സ്വര്‍ണ്ണ നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമുള്ള രാജ്യം?
ഉഗാണ്ട15.ഐവറി കോസ്റ്റിന്റെ പുതിയ പേര്?
കോട്ടി ഡി ഐവോയിര്‍
******************
1 comment:
സ്വര്‍ണ്ണ നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമുള്ള രാജ്യം..............
Post a Comment