1/04/2012

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 19 (ആത്മകഥകള്‍ -മലയാളസാഹിത്യം)


പുതിയ പോസ്റ്റുകള്‍ക്കായി ഇവിടെ ഞെക്കുക 

1.മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ ആത്മകഥ ?
എന്റെ നാടുകടത്തല്‍(1911)
2.ആരുടെ ആത്മകഥയാണ് എന്റെ നാടുകടത്തല്‍ ?
3.ആരുടെ ആത്മകഥയാണ് ആത്മകഥയ്‌ക്കൊരാമുഖം ?
4.ഞാന്‍ എന്നപേരില്‍ ആത്മകഥകള്‍ എഴുതിയവര്‍ ആരൊക്കെ ?
എന്‍.എന്‍പിള്ള, സി.വി കുഞ്ഞിരാമന്‍
5.ആത്മകഥ എന്നപേരില്‍ ആത്മകഥകള്‍ എഴുതിയവര്‍ ആരൊക്കെ ?
6.ജീവിതസ്മരണകള്‍ എന്നപേരില്‍ ആത്മകഥകള്‍ എഴുതിയവര്‍ ആരൊക്കെ ?
ഇ.വികൃഷ്ണപിള്ള, കെ.സി മാമന്‍മാപ്പിള
7.ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയുടെ പേര് ?
കൊഴിഞ്ഞ ഇലകള്‍
8.കുഞ്ഞുണ്ണിയുടെ ആത്മകഥ ?
എന്നിലൂടെ
9.സ്മരണാമണ്ഡലം എന്ന പേരില്‍ ആത്മകഥ എഴുതിയതാര് ?
സാഹിത്യ പഞ്ചാനന്‍
10.കവിയുടെ കാല്പാടുകള്‍, നിത്യകന്യകയെ തേടി ഇവ ആരുടെ ആത്മകഥകളാണ് ?
For new posts Click here 

No comments: