11/19/2011

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 11 (രസതന്ത്രം - രാസനാമങ്ങള്‍ )

For new posts Click here
1.ശുദ്ധമണലിന്റെ രാസനാമം ?
*സിലിക്കണ്‍ ഡയോക്സൈഡ്
2.കീടനാശിനിയായ റ്റി..പി.പി ()യുടെ രാസനാമം ?
*ടെട്രാ ഈഥൈന്‍ പൈറോ ഫോസ്‌ഫേറ്റ്
3.കീടനാശിനിയായ ക്ലോര്‍ഡേനിന്റെ രാസനാമം ?
*ഒക്റ്റാ ക്ലോറോ ഹെക്സാ ഹൈഡോ മിഥിനോ ഇന്‍ഡീന്‍
4.തുരുമ്പിന്റെ രാസനാമം ?
*ഹൈഡ്രേറ്റഡ് അയണ്‍ ഓക്സൈഡ്
5.ക്ലാവിന്റെ രാസനാമം ?
*ബേസിക് കോപ്പര്‍ കാര്‍ബണേറ്റ്
6.ഡി.ഡി.റ്റി യുടെ രാസനാമം ?
*ഡൈ ക്ലോറോ ഡൈഫിനൈല്‍ ട്രൈ ക്ലോറോ ഈഥേന്‍
7.കളിമണ്ണിന്റെ രാസനാമം ?
*അലുമിനിയം സിലിക്കേറ്റ്
8.കുമ്മായത്തിന്റെ രാസനാമം ?
*കാത്സ്യം ഹൈഡ്രോക്സൈഡ്
9.റ്റി.ഡി.ഇ യുടെ രാസനാമം ?
*ടെട്രാ ക്ലോറോ ഡൈഫിനൈല്‍ ഈഥേന്‍
10.തുരിശിന്റ രാസനാമം ?
*കോപ്പര്‍ സള്‍ഫേറ്റ്
For new posts Click here 

3 comments:

sreeji said...

ശുദ്ധമണലിന്റെ രാസനാമം ?

sreeji said...

കളിമണ്ണിന്റെ രാസനാമം ?

Annasabu said...

This is a very useful site for job aspirants. Thank you for your service to young enthusiasts.