3/03/2009

12 ചോദ്യോത്തരങ്ങള്‍ - നോബല്‍സമ്മാനം

൧. വിഷമുള്ള രണ്ടിനം പല്ലികള്‍? .........ഗിലാ മോണ്‍സ്റ്റര്‍ (അമേരിക്ക)
............... ബീഡ്സ് ലിസാര്‍ഡ് (മെക്സിക്കോ)
൨. ഇന്ത്യയില്‍ എത്രയിനം പല്ലികളുണ്ട്?
.................. 24
൩. പല്ലി അതിന്റെ വാല്‍ മുറിച്ചു കളഞ്ഞശേഷം എത്രകാലം എടുക്കും, പുതിയവാല്‍ വളര്‍ന്നുവരാന്‍?
................... 8മാസം
൪. ആല്‍ഫ്രഡ് നോബല്‍ മരിച്ചതെന്ന്?
........................ 1896ല്‍
൫. ആദ്യത്തെ നോബല്‍ സമ്മാന പുരസ്കാരങ്ങള്‍ നല്‍കിയതെന്ന്?
.................. 1901 ഡിസംബര്‍ 10നു
൬. ഇപ്പോല്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്കാണ് നോബല്‍സമ്മാനം നല്കുന്നത്?
................. ഭൗതിക ശാസ്‌ത്രം, രസതന്ത്രം, വൈദ്യശാസ്‌ത്രം, സാഹിത്യം, സമാധാനം, സാമ്പത്തിക ശാസ്ത്രം.
൭. സാമ്പത്തിക ശാസ്‌ത്രത്തിന് നോബല്‍സമ്മാനം നല്‍കിത്തുടങ്ങിയതെന്നു മുതല്‍?
.......................... 1969
൮. ഭൗതികശാസ്‌ത്രത്തിനും രസതന്ത്രത്തിനുമുള്ള നോബല്‍സമ്മാനങ്ങള്‍ നിശ്ചയിക്കുന്നതാര്?
.................. സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് ( സ്റ്റോക്ക് ഹോം)
൯. വൈദ്യശാസ്‌ത്രത്തിനുള്ള നോബല്‍സമ്മാന ജേതാവിനെ നിശ്ചയിക്കുന്നതാര്?
.
................... കരോളിന്‍ സ്കാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (സ്റ്റോക്ക് ഹോം)
൧൦. സമാധാനത്തിനുള്ള നോബല്‍സമ്മാനം നിശ്ചയിക്കുന്നതാര്?
................ നോര്‍വ്വേ പാര്‍ലമെന്റ് (സ്റ്റോര്‍ട്ടിംഗ്) തെരഞ്ഞെടുക്കുന്ന അഞ്ചംഗ കമ്മിറ്റി
൧൧. സാഹിത്യത്തിനുള്ള നോബല്‍സമ്മാനം നിശ്ചയിക്കുന്നതാര്?
.................. സ്വീഡിഷ് അക്കാദമി

2/26/2009

9 ചോദ്യോത്തരങ്ങള്‍

൧. വിക്രം സാരാഭായി ജനിച്ചതെവിടെ?എന്ന്?
------അഹമ്മദാബാദില്‍,1919 ആഗസ്റ്റ് 12നു.
൨.ഇന്ത്യയിലെ അറ്റോമിക് എനര്‍ജി കമ്മീഷന്‍ രൂപം കൊണ്ടതെന്ന്?
------1948 ആഗസ്റ്റ് 10നു
൩.ഇന്ത്യന്‍ അറ്റോമിക് എനര്‍ജി കമ്മീഷന്റെ ആദ്യചെയര്‍മാന്‍?
------- ഡോ. ഹോമി ജഹാംഗീര്‍ ഭാഭ
൪.ഇന്ത്യന്‍ അറ്റോമിക് എനര്‍ജി കമ്മീഷന്റെ രണ്ടാമത്തെ ചെയര്‍മാന്‍?
-------വിക്രം സാരാഭായി
൫.'ATIRA' സ്ഥാപിച്ചതാര്?
-------വിക്രം സാരാഭായി
൬.'ATIRA'യുടെ പൂര്‍ണ്ണ രൂപം?
-------അഹമ്മദാബാദ് ടെക്‌‍സ്റ്റൈല്‍ ഇന്‍ഡസ്ട്രീസ് റിസര്‍ച്ച് അസോസിയേഷന്‍
൭.കോസ്മിക രശ്മികളെക്കുറിച്ച് പഠിക്കാന്‍ വിക്രം സാരാഭായി സ്ഥാപിച്ച ലാബോറട്ടറി?
----ഫിസിക്കല്‍ റിസര്‍ച്ച് ലാബോറട്ടറി
൮.ഫിസിക്കല്‍ റിസര്‍ച്ച് ലാബോറട്ടറിയുടെ ഇപ്പോഴത്തെ പേര്?
----പ്രീമിയര്‍ റിസര്‍ച്ച് ഇന്‍സിറ്റിറ്റ്യൂട്ട്
൯.വിക്രം സാരാഭായി മരിച്ചതെന്ന്?
----1971ല്‍