11/09/2011

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 9 (ആസിഡുകള്‍)

For new posts Click here 

1.ആസിഡുകളുടെ പി.എച്ച് മൂല്യം ?
*1.0നും 7.0നും ഇടയില്‍
2.തൈരിലടങ്ങിയിരിക്കുന്ന ആസിഡ് ?
*ലാക്ടിക് ആസിഡ്
3.ഓയില്‍ ഓഫ് വിട്രിയോള്‍ എന്നറിയപ്പെടുന്ന ആസിഡ് ?
*സള്‍ഫ്യൂറിക് ആസിഡ്
4.റോക്കറ്റ് ഇന്ധനങ്ങളില്‍ ഓകിസീകാരിയായി ഉപയോഗിക്കുന്ന ആസിഡ് ?
*നൈട്രിക് ആസിഡ്
5.ഉറുമ്പു പുറത്തുവിടുന്ന ആസിഡ് ?
*ഫോമിക് ആസിഡ്
6.നാരങ്ങാ നീരിലടങ്ങിയിരിക്കുന്ന ആസിഡ് ?
*സിട്രിക് ആസിഡ്
7.ടോയിലറ്റ് സോപ്പുകളില്‍ ആന്റി സെപ്റ്റിക് ആയി ഉപയോഗിക്കുന്ന ആസിഡ് ?
*കാര്‍ബോളിക് ആസിഡ്
8.സള്‍ഫര്‍ ഡയോക്‍സൈഡ് വാതകം ജലത്തില്‍ ലയിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ആസിഡ് ?
*സള്‍ഫ്യുറിക് ആസിഡ്
9.പുളിയിലടങ്ങിയിരിക്കുന്ന ആസിഡ് ?
*ടാര്‍ടാറിക് ആസിഡ്
10.അക്വാറീജിയയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
*സള്‍ഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ്
For new posts Click here 

1 comment:

sreeji said...

അക്വാറീജിയയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?