11/09/2011

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 10 (ഭൗതികശാസ്ത്രം- പ്രകാശം)

For new posts Click here 
1.പ്രകാശത്തിന്റെ പ്രാഥമിക വര്‍ണ്ണങ്ങള്‍ ഏവ?
*ചുവപ്പ്, പച്ച, നീല
2.തരംഗദൈര്‍ഘ്യം (Wave Length) ഏറ്റവും കൂടുതലുള്ള നിറം ?
*ചുവപ്പ്
3.തരംഗദൈര്‍ഘ്യം (Wave Length) ഏറ്റവും കുറവുള്ള നിറം ?
*വയലറ്റ്
4. ആവൃത്തി( Frequency ) ഏറ്റവും കൂടുതലുള്ള നിറം ?
*വയലറ്റ്
5.ആവൃത്തി ( Frequency ) ഏറ്റവും കുറവുള്ള നിറം ?
*ചുവപ്പ്
6.ധവളപ്രകാശം  പ്രിസത്തില്‍ കൂടി കടന്നുപോകുമ്പോള്‍ ഏറ്റവും കൂടുതല്‍ വ്യതിയാനം സംഭവിക്കുന്ന നിറം ?
*വയലറ്റ്
7.ചുവന്ന പൂവ് പച്ച വെളിച്ചത്തില്‍ എന്തു നിറമായി കാണപ്പെടുന്നു ?
*കറുപ്പ്
8.എല്ലാ വര്‍ണ്ണങ്ങളെയും ആഗിരണം ചെയ്യുന്ന നിറം ?
*കറുപ്പ്
9.പ്രാഥമിക വര്‍ണ്ണങ്ങളായ ചുവപ്പും പച്ചയും തമ്മില്‍ ചേര്‍ത്താല്‍ ലഭിക്കുന്ന വര്‍ണ്ണം ?
*മഞ്ഞ
10.ഏതൊക്കെ പ്രാഥമിക വര്‍ണ്ണങ്ങള്‍ ചേരുമ്പോഴാണ്  മജന്ത നിറം ലഭിക്കുന്നത് ?
*ചുവപ്പ്, നീല
11.സിയന്‍ നിറം ലഭിക്കാന്‍ ഏതൊക്കെ പ്രാഥമിക വര്‍ണ്ണങ്ങള്‍ കൂടിച്ചേരണം ?
*നീല, പച്ച
For new posts Click here 

2 comments:

123 said...

പ്രാഥമിക വര്‍ണ്ണങ്ങളായ ചുവപ്പും പച്ചയും തമ്മില്‍ ചേര്‍ത്താല്‍ ലഭിക്കുന്ന വര്‍ണ്ണം ?

sreeji said...

എല്ലാ വര്‍ണ്ണങ്ങളെയും ആഗിരണം ചെയ്യുന്ന നിറം ?