11/09/2011

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 8 (രസതന്ത്രം)

For new posts Click here 
 1.മനുഷ്യന്‍ ആദ്യമായി നിര്‍മ്മിച്ച ലോഹസങ്കരം ?
2.ഏറ്റവും ലഘുഘടനയുള്ള അമിനോ ആസിഡ് ?
ഗ്ലൈസിന്‍
3.ജീവനുള്ള ശരീരത്തില്‍ ഏറ്റവും കുറച്ചളവില്‍ കാണപ്പെടുന്ന മൂലകം ?
മാംഗനീസ്
4.എന്‍സൈമുകള്‍ നിര്‍മ്മിച്ചിരിക്കുന്ന പദാര്‍ത്ഥം ?
പ്രോട്ടീന്‍
5.പഴങ്ങള്‍ക്ക് മധുരം നല്കുന്ന പഞ്ചസാര?
ഫ്രക്റ്റോസ്
6.സാധാരണ ഊഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന അലോഹം ?
ബ്രോമിന്‍
7.സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ ഘടകം ?
നൈട്രജന്‍
8.മനുഷ്യനാദ്യമായി നിര്‍മ്മിച്ച കൃത്രിമ മൂലകം ?
നെപ്റ്റ്യൂണിയം
9.നൈട്രസ് ഓക്സൈഡ് കണ്ടുപിടിച്ചതാര് ?
സര്‍ ഹംഫ്രി ഡേവി
10.ചുവന്നുള്ളിയുടെ നീറ്റലിനു കാരണമായ രാസവസ്തു ?
ഫോസ്ഫറസ്
For new posts Click here 

3 comments:

sreeji said...

മനുഷ്യനാദ്യമായി നിര്‍മ്മിച്ച കൃത്രിമ മൂലകം ?

Unknown said...

പാറ്റഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു

Unknown said...

എലിവിഷത്തിലടങ്ങിയ രാസപദാര്‍ത്ഥം