9/01/2011

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 4(കായികം)


For new posts Click here 


1.ചരിത്രത്തിലെ ആദ്യ ഒളിമ്പിക്സ് നടന്നതെന്ന് ?
ബി.സി. 776ല്‍
2.ക്രോസ്‌ക‌ണ്‍ട്രി മത്സരത്തിന്റെ ദൈര്‍ഘ്യം എത്ര ?
10കിലോമീറ്റര്‍
3.സ്റ്റീപ്പിള്‍ചേസ് മത്സരത്തിന്റെ ദൈര്‍ഘ്യം എത്ര ?
3000 മീറ്റര്‍
4.മാരത്തോണ്‍ മത്സരത്തിന്റെ ദൂരം എത്ര ?
42.195 കി.മീ.( 26മൈല്‍385അടി)
5.ആരുടെ ഓര്‍മ്മയ്ക്കായിട്ടാണ് ഒളിമ്പിക്സില്‍ മാരത്തോണ്‍ മത്സരം നടത്തുന്നത് ?
ഫിഡിപ്പിഡസ് (ഗ്രീക്ക് സന്ദേശ വാഹകന്‍)
6.മാരത്തോണ്‍ യുദ്ധത്തില്‍ പങ്കെടുത്ത രാജ്യങ്ങള്‍ ?
ഏതന്‍സ് - പേര്‍ഷ്യ
7.ഒളിമ്പിക്സിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അത്‌ലറ്റിക്സ് ഇനം ?
പുരുഷന്‍മാരുടെ 50കി.മീറ്റര്‍ നടത്തം
8.ഒളിമ്പിക്സിലെ നടത്തമത്സരത്തെ വിളിക്കുന്ന പേര് ?
9.ട്രിപ്പിള്‍ജമ്പിനെ വിളിക്കുന്ന മറ്റൊരു പേര് ?
ഹോപ് സ്റ്റെപ്പ് ആന്‍ഡ് ജമ്പ്
10.പോള്‍വാട്ടില്‍ സെര്‍ജി ബൂബ്ക (യുക്രൈന്‍) എത്ര തവണ ലോകറെക്കാര്‍ഡ് തിരുത്തിയിട്ടുണ്ട് ?
35 തവണ
For new posts Click here 

2 comments:

sreeji said...

ഒളിമ്പിക്സിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അത്‌ലറ്റിക്സ് ഇനം ?

Unknown said...

ടോർച്‌ സെല്ലിൽ സംഭവിക്കുന്ന ഊർജ്ജ മാറ്റം