1/30/2012

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 22 (ദേശീയ ചലച്ചിത്ര അവാര്‍ഡ് )

പുതിയ പോസ്റ്റുകള്‍ക്കായി ഇവിടെ ഞെക്കുക 

ദേശീയ ചലച്ചിത്ര അവാര്‍ഡ് 2010-11 (58th) 
1.ഏറ്റവും മികച്ച സിനിമ ?
ആദാമിന്റെ മകന്‍ അബു
2.ആദാമിന്റെ മകന്‍ അബുവിന്റെ സംവിധായകന്‍ ?
സലീം അഹമ്മദ്
3.മികച്ച സംവിധായകന്‍ ?
വെട്രിമാരന്‍
4.വെട്രിമാരന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം ?
ആടുകളം
5.മികച്ച നടി ?
ശരണ്യ, മൈഥിലി ജഗ്പത് വരാദ് കൌര്‍
6.ശരണ്യക്ക്  മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം ?
തെന്‍മേക്ക് പെരുവക്കാറ്റ്  
7.മൈഥിലി ജഗ്പത് വരാദ് കൌറിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം ?
ബാബു ബാന്‍ഡ് ബാജ
8.മികച്ച നടന്‍ ?
സലീം കുമാര്‍ , ധനുഷ്
9.സലീം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം ?
ആദാമിന്റെ മകന്‍ അബു
10.ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം ?
 ആടുകളം
11.മികച്ച മലയാള സിനിമ ?
വീട്ടിലേക്കുള്ള വഴി
12.വീട്ടിലേക്കുള്ള വഴി - സംവിധായകന്‍?
ഡോ.ബിജു
13.നര്‍ഗീസ് ദത്ത് പുരസ്കാരം നേടിയതാര്?
ഗൌതം ഘോഷ്(മോനേര്‍ മാനുഷ്)
14.ജനപ്രിയ ചിത്രം ?
ദബാംഗ്
15.മികച്ച ഛായാഗ്രാഹകന്‍ ?
മധു അമ്പാട്ട് (ആദാമിന്റെ മകന്‍ അബു)
For new posts Click here 

1 comment:

sreeji said...

വെട്രിമാരന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം ?