3/14/2011

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 2

For new posts Click here 


1.ഗണിത ശാസ്ത്രത്തിലെ നോബല്‍ സമ്മാനം എന്നറിയപ്പെടുന്നത് ?

    ആബേല്‍ പുരസ്കാരം
2.ത്രീ ഗോര്‍ജസ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന രാജ്യം ?

    ചൈന
3.ഇരട്ട സഹോദരന്മാര്‍ ഭരിച്ചിരുന്ന ലോകത്തിലെ ആദ്യ രാജ്യം?

    പോളണ്ട്
4.മലയാളത്തിലെ ആദ്യ ഡിജിറ്റല്‍ സിനിമ ?

    മൂന്നാമതൊരാള്‍    
5.കേരളത്തില്‍ പൂര്‍ണ്ണമായി വൈദ്യുതീകരിക്കപ്പെട്ട ആദ്യ ഗ്രാമ പഞ്ചായത്ത് ?

    കണ്ണാടി
6.നാണയത്തില്‍ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയന്‍ ?

    ശ്രീ നാരായണ ഗുരു
7.നാഥുല ചുരം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം ?

    സിക്കിം
8.ഇന്ത്യയുടെ ആദ്യ ആംഫിബയസ് കപ്പല്‍ ഏത് ?

    ഐ എന്‍ എസ് ജലാശ്വ
9.ഐ എന്‍ എസ് ജലാശ്വ ഏതു പേരിലാണ് യു.എസ്സില്‍ അറിയപ്പെട്ടിരുന്നത് ?

    യു എസ് എസ് ട്രെന്‍ട്ടണ്‍
10.കേരളത്തില്‍ പരിസ്ഥിതി വകുപ്പ് നിലവില്‍ വന്നതെന്ന്‌ ?

    2006ല്‍
11.കേരളത്തില്‍ ഉപഭോക്തൃ വകുപ്പ് നിലവില്‍ വന്നതെന്ന്‌ ?

    2007ല്‍
12.സാര്‍ക്കില്‍ ഏറ്റവും ഒടുവില്‍ ചേര്‍ന്ന രാജ്യം ?

    അഫ്ഗാനിസ്ഥാന്‍
13.'ഡാവിഞ്ചി കോഡ് ' എന്ന പുസ്തകത്തിന്റെ രചയിതാവ് ?

    ഡാന്‍ ബ്രൌണ്‍
14.ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി ഡബിള്‍ സെഞ്ച്വറി നേടിയ ഇന്ത്യക്കാരന്‍ ?

    പോളി ഉമ്രിഗര്‍
15.യു എന്‍ മേധാവിയായ ആദ്യ ഏഷ്യാക്കാരന്‍ ?

    യു താന്ത്
16.ആണവ സുരക്ഷാ ഉച്ചകോടി 2010ല്‍ നടന്നതെവിടെ ?

    വാഷിംഗ്ടണ്‍
17.ലോകത്തിലെ ഏറ്റവും വലിയ ഹെറോയിന്‍ ഉത്പാദക രാജ്യം ?

    അഫ്ഗാനിസ്ഥാന്‍
18.ചൊവ്വാ പര്യവേഷണ വാഹനമായ ഫീനിക്സ് ഏത് ഏജന്‍സിയുടേതാണ് ?

    നാസ
19.എല്‍ എച്ച് സി (LHC) യുടെ പ്രാധാന്യം ?

    കണികാപരീക്ഷണ കേന്ദ്രം
20.'ബുര്‍ജ് ഖലീഫ'യുടെ ഉയരം എത്ര ?

    828 മീറ്റര്‍
21.108-ാം ഭരണഘടനാഭേദഗതി ബില്‍ എന്തിനെക്കുറിച്ചാണ് ?

    സ്ത്രീ സംവരണം
22.ബി റ്റി വഴുതന വികസിപ്പിച്ചെടുത്ത ഇന്ത്യന്‍ കമ്പനി ?

    മഹീകോ
23.2010 നവംബറില്‍ യുനസ്കൊ സാംസ്കാരിക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ കലാരൂപങ്ങള്‍ ?

    മുടിയേറ്റ്‌ (keralam) , ഝാവ്, കല്‍ബേലിയ(രാജസ്ഥാന്‍)
24.അന്താരാഷ്ട്ര രസതന്ത്ര വര്‍ഷമായി ആചരിക്കുന്നതെന്ന് ?

    2011
25.2011-അന്താരാഷ്ട്ര രസതന്ത്ര വര്‍ഷമായി ആചരിക്കുന്നതിനുള്ള കാരണം?

    മേരി ക്യൂറിക്ക് രസതന്ത്ര നോബല്‍ സമ്മാനം ലഭിച്ചിട്ട് 100 വര്‍ഷം തികഞ്ഞു.
For new posts Click here 

1 comment:

sreeji said...

ഗണിത ശാസ്ത്രത്തിലെ നോബല്‍ സമ്മാനം എന്നറിയപ്പെടുന്നത് ?
പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 2
Kerala Public Service Commission exam sample question