1/28/2010

25 ചോദ്യോത്തരങ്ങള്‍ Q - paper 2

1.കേരളത്തിന്റെ കടല്‍ത്തീരത്തിന്റെ നീളം ?
a.508km ○ b.580km ○ c.850km ○ d.805km ○

2.കേരളത്തിന്റെ തെക്കേ അറ്റത്തുള്ള താലൂക്ക് ‍?

a.കാസര്‍ഗോഡ് ○ b.നെയ്യാറ്റിന്‍കര ○ c.തിരുവനന്തപുരം ○ d.നെടുമങ്ങാട് ○

3.കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ഭൂവിഭാഗം ?

a.ഇടനാട് ○ b.മലനാട് ○ c.തീരപ്രദേശം ○ d.ഇവയൊന്നുമല്ല ○

4.കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ?

a.നെയ്യാര്‍ഡാം ○ b.മലമ്പുഴ ○ c.കല്ലട ○ d.ആതിരപ്പള്ളി ○

5.'ദൈവങ്ങളുടെ നാട് ' എന്നറിയപ്പെടുന്ന ജില്ല ?

a.കാസര്‍ഗോഡ് ○ b.കണ്ണൂര്‍ ○ c.കോഴിക്കോട് ○ d.പാലക്കാട് ○

6.കേരളത്തില്‍ ഏറ്റവും കുറവ് താലൂക്കുകള്‍ ഉള്ള ജില്ല ?

a.തിരുവനന്തപുരം ○ b.എറണാകുളം ○ c.വയനാട് ○ d.കാസര്‍ഗോഡ് ○

7.കേരളത്തില്‍ ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന സ്ഥലം ?

a.ചിന്നാര്‍ ○ b.നേര്യമംഗലം ○ c.നെല്ലിയാമ്പതി ○ d.ലക്കിടി ○

8.കേരളത്തില്‍ ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള ജില്ല ?

a.ഇടുക്കി ○ b.വയനാട് ○ c.ആലപ്പുഴ ○ d.തിരുവനന്തപുരം ○

9.ഏറ്റവും കൂടുതല്‍ സ്ത്രീ പുരുഷ അനുപാതമുള്ള കേരളത്തിലെ ജില്ല ?

a.തിരുവനന്തപുരം ○ b.ഇടുക്കി ○ c.പത്തനംതിട്ട ○ d.പാലക്കാട് ○

10.കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷ വരുമാനമുള്ള ജില്ല ?

a.കോഴിക്കോട് ○ b.മലപ്പുറം ○ c.തിരുവനന്തപുരം ○ d.എറണാകുളം ○

11.കേരളത്തില്‍ ഏറ്റവും കൂടുതല്‍ മധുരക്കിഴങ്ങ് ഉത്പാദിപ്പിക്കുന്ന ജില്ല ?

a.കോഴിക്കോട് ○ b.മലപ്പുറം ○ c.തിരുവനന്തപുരം ○ d.പാലക്കാട് ○

12.ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ?

a.എവറസ്റ്റ് ○ b.കാഞ്ചന്‍ജംഗ ○ c.ആരവല്ലി ○ d.വിന്ധ്യപര്‍വ്വതം ○
Mt Everest from Gokyo RiImage by apurdam (Andrew) via Flickr

13.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള സംസ്ഥാനം ?

a.കേരളം ○ b.തമിഴ്‍നാട് ○ c.ഗുജറാത്ത് ○ d.ആന്ധ്രാപ്രദേശ് ○

14.ഇന്ത്യയിലെ ഏറ്റവും വലിയ കനാല്‍ എവിടെ സ്ഥിതി ചെയ്യുന്നു ?

a.ഡല്‍ഹി ○ b.ഹരിയാന ○ c.മധ്യപ്രദേശ് ○ d.രാജസ്ഥാന്‍ ○

15.ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ?

a.ഗംഗ ○ b.ബ്രഹ്മപുത്ര ○ c.കാവേരി ○ d.നര്‍മ്മദ ○

16.കേരളത്തില്‍ ഏറ്റവും കൂടുതല്‍ പട്ടിക ജാതിക്കാരുള്ള ജില്ല ?

a.ഇടുക്കി ○ b.വയനാട് ○ c.പാലക്കാട് ○ d.ഇതൊന്നുമല്ല. ○

17.പട്ടികവര്‍ഗ്ഗ നിരക്ക് ഏറ്റവും കുറവുള്ള ജില്ല (കേരളത്തില്‍) ?

a.വയനാട് ○ b.ആലപ്പുഴ ○ c.മലപ്പുറം ○ d.കോട്ടയം ○

18.കേരളത്തില്‍ സാക്ഷരതാ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല ?

a.പാലക്കാട് ○ b.ഇടുക്കി ○ c.വയനാട് ○ d.കോട്ടയം ○

19.കേരളത്തില്‍ വനിതാ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലായുള്ള ജില്ല ?

a.പാലക്കാട് ○ b.ഇടുക്കി ○ c.വയനാട് ○ d.കോട്ടയം ○

20.തമിഴ്‍നാടുമായും കര്‍ണ്ണാടകയുമായും അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏക താലൂക്ക് ?

a.വയനാട് ○ b.സുല്‍ത്താന്‍ ബത്തേരി ○ c.പാലക്കാട് ○ d.ഉദുമ ○

21.സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന കാര്‍ഷിക വിള ഏത് ?

a.കുരുമുളക് ○ b.ഏലം ○ c.ഗ്രാമ്പൂ ○ d.ഇതൊന്നുമല്ല ○

22.ഇന്ത്യയിലെ ഒരു സംസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം മുഖ്യമന്ത്രിയായത് ആര് ?

a.ഇ.കെ.നായനാര്‍ ○ b.എം.ജി.രാമചന്ദ്രന്‍ ○ c.ജ്യോതിബസു ○ d.എന്‍. റ്റി.രാമറാവു ○

23.കേരളത്തിലെ ആദ്യ ലോ കോളേജ് സ്ഥാപിതമായത് എവിടെ ?

a.കോഴിക്കോട് ○ b.മലപ്പുറം ○ c.തിരുവനന്തപുരം ○ d.പാലക്കാട് ○

24.ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതി ?

a.അശോകചക്രം ○ b.പരമവീരചക്രം ○ c.പത്മഭൂഷണ്‍ ○ d.ഭാരതരത്നം ○

25.ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് ?

a.ഹിരാക്കുഡ് ○ b.തെഹ്‍രി ○ c.ഇടുക്കി ○ d.ഭക്രാ ഡാം ○

ഉത്തരങ്ങള്‍
1b, 2b, 3c, 4c, 5a, 6d, 7a, 8a, 9c, 10d, 11d , 12b, 13c, 14d, 15a, 16c, 17b, 18c, 19d, 20b, 21a, 22c, 23c, 24b, 25d.


Reblog this post [with Zemanta]

1 comment:

sreeji said...

Kerala Public Service Commission exam sample questions, ldc sample questions, last grade sample questions, clerical examination sample questions