6/23/2008

പൊതുവിജ്ഞാനം/gk

1.ടെന്‍സിംഗ് നോര്‍ഗേ മരിച്ചതെന്ന്?
...........1986മെയ്9ന്
2. ആദ്യമായി കൃത്രിമ ഓക്സിജന്‍ ഇല്ലാതെ എവറസ്റ്റ് കൊടുമുടി കീഴടക്കിയതാര്?
...............ഫ്യൂ ദ്യോര്‍ഗി
3. ചരിത്രത്തിന്‍റെ പിതാവ് ആര്?
..................ഹെറോഡോട്ടസ്
4. ജ്യാമിതിയുടെ പിതാവ് ആര്?
................യൂക്ലിഡ്
5. ബഹിരാകാശ ശാസ്ത്രത്തിന്‍റെ പിതാവ് ആര്?
.............സിയോള്‍ക്കോസ് വിസ്കി
6. രസതന്ത്രത്തിന്‍റെ പിതാവ് ആര്?
.............റോബര്‍ട്ട് ബോയല്‍
7. സങ്കലനഗണിതത്തിന്‍റെ പിതാവ് ആര്?
.............ന്യൂട്ടണ്‍
8. ബലതന്ത്രത്തിന്‍റെ പിതാവ് ആര്?
......ഗലീലിയോ
9. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്‍റെ പിതാവ് ആര്?
..........ഡോ.വിക്രം സാരാഭായി
10. ഇന്ത്യയുടെ ആദ്യ വാര്‍ത്താവിനിമയ ഉപഗ്രഹം?
.............ആപ്പിള്‍
11. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏത്?
..........ആര്യഭട്ട

No comments: