1/30/2012

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 22 (ദേശീയ ചലച്ചിത്ര അവാര്‍ഡ് )

പുതിയ പോസ്റ്റുകള്‍ക്കായി ഇവിടെ ഞെക്കുക 

ദേശീയ ചലച്ചിത്ര അവാര്‍ഡ് 2010-11 (58th) 
1.ഏറ്റവും മികച്ച സിനിമ ?
ആദാമിന്റെ മകന്‍ അബു
2.ആദാമിന്റെ മകന്‍ അബുവിന്റെ സംവിധായകന്‍ ?
സലീം അഹമ്മദ്
3.മികച്ച സംവിധായകന്‍ ?
വെട്രിമാരന്‍
4.വെട്രിമാരന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം ?
ആടുകളം
5.മികച്ച നടി ?
ശരണ്യ, മൈഥിലി ജഗ്പത് വരാദ് കൌര്‍
6.ശരണ്യക്ക്  മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം ?
തെന്‍മേക്ക് പെരുവക്കാറ്റ്  
7.മൈഥിലി ജഗ്പത് വരാദ് കൌറിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം ?
ബാബു ബാന്‍ഡ് ബാജ
8.മികച്ച നടന്‍ ?
സലീം കുമാര്‍ , ധനുഷ്
9.സലീം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം ?
ആദാമിന്റെ മകന്‍ അബു
10.ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം ?
 ആടുകളം
11.മികച്ച മലയാള സിനിമ ?
വീട്ടിലേക്കുള്ള വഴി
12.വീട്ടിലേക്കുള്ള വഴി - സംവിധായകന്‍?
ഡോ.ബിജു
13.നര്‍ഗീസ് ദത്ത് പുരസ്കാരം നേടിയതാര്?
ഗൌതം ഘോഷ്(മോനേര്‍ മാനുഷ്)
14.ജനപ്രിയ ചിത്രം ?
ദബാംഗ്
15.മികച്ച ഛായാഗ്രാഹകന്‍ ?
മധു അമ്പാട്ട് (ആദാമിന്റെ മകന്‍ അബു)
For new posts Click here 

1/17/2012

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 21 (ആത്മകഥകള്‍ -മലയാളസാഹിത്യം)


പുതിയ പോസ്റ്റുകള്‍ക്കായി ഇവിടെ ഞെക്കുക 

1.വൈക്കംമുഹമ്മദ് ബഷീറിന്റെ ആത്മകഥ ഏത് ?
ഓര്‍മ്മയുടെ അറകള്‍
2.ആരുടെ ആത്മകഥയാണ് നനഞ്ഞു പോയെങ്കിലും ജ്വാല ?
കെ. ബാലകൃഷ്ണന്‍
3.എന്റെ വഴിത്തിരിവ് ആരുടെ ആത്മകഥയാണ് ?
4.ജീവിതഛായകള്‍ ആരുടെ ആത്മകഥ ?
5.എസ്.കെപൊറ്റക്കാടിന്റെ ആത്മകഥയുടെ പേര് ?
എന്റെ വഴിയമ്പലങ്ങള്‍
6.എസ് ഗുപ്തന്‍നായരുടെ ആത്മകഥ ഏത് ?
മനസാസ്മരാമി
7.എതിര്‍പ്പ് ആരുടെ ആത്മകഥയാണ് ?
8.ആരുടെ ആത്മകഥയാണ് ഒരച്ചന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ?
ഈച്ചരവാര്യര്‍
9.എം.പിവീരേന്ദ്രകുമാറിന്റെ ആത്മകഥയുടെ പേര് ?
തിരിഞ്ഞു നോക്കുമ്പോള്‍
10.യു.എഖാദറിന്റെ ആത്മകഥയുടെ പേര് ?
കളിമുറ്റം
For new posts Click here 

1/15/2012

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 20(ആത്മകഥകള്‍ -മലയാളസാഹിത്യം)


പുതിയ പോസ്റ്റുകള്‍ക്കായി ഇവിടെ ഞെക്കുക 

1.വ്യാഴവട്ടസ്മരണകള്‍ എന്ന ആത്മകഥ എഴുതിയതാര് ?
ബി. കല്യാണിയമ്മ
2.മാധവിക്കുട്ടിയുടെ ആത്മകഥയുടെ പേര് ?
എന്റെ കഥ
3.ആരുടെ ആത്മകഥയാണ് കഴിഞ്ഞകാലം ?
4.ആരുടെ ആത്മകഥയാണ് ഒരു സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ?
5.തകഴിയുടെ ആത്മകഥയുടെ പേര് ?
ഓര്‍മ്മയുടെ തീരങ്ങളില്‍
6.സമരം തന്നെ ജീവിതം ആരുടെ ആത്മകഥ ?
7.എന്റെ ജീവിതസ്മരണകള്‍ ആരുടെ ആത്മകഥയാണ് ?
8.പി. ഭാസ്കരന്റെ ആത്മകഥയുടെ പേര് ?
കാടാറുമാസം
9.എന്റെ കഥയില്ലായ്മകള്‍ ആരുടെ ആത്മകഥയാണ് ?
10.ആരുടെ ആത്മകഥയാണ് എന്നെ ഞാന്‍ കാണുമ്പോള്‍ ?

1/04/2012

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 19 (ആത്മകഥകള്‍ -മലയാളസാഹിത്യം)


പുതിയ പോസ്റ്റുകള്‍ക്കായി ഇവിടെ ഞെക്കുക 

1.മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ ആത്മകഥ ?
എന്റെ നാടുകടത്തല്‍(1911)
2.ആരുടെ ആത്മകഥയാണ് എന്റെ നാടുകടത്തല്‍ ?
3.ആരുടെ ആത്മകഥയാണ് ആത്മകഥയ്‌ക്കൊരാമുഖം ?
4.ഞാന്‍ എന്നപേരില്‍ ആത്മകഥകള്‍ എഴുതിയവര്‍ ആരൊക്കെ ?
എന്‍.എന്‍പിള്ള, സി.വി കുഞ്ഞിരാമന്‍
5.ആത്മകഥ എന്നപേരില്‍ ആത്മകഥകള്‍ എഴുതിയവര്‍ ആരൊക്കെ ?
6.ജീവിതസ്മരണകള്‍ എന്നപേരില്‍ ആത്മകഥകള്‍ എഴുതിയവര്‍ ആരൊക്കെ ?
ഇ.വികൃഷ്ണപിള്ള, കെ.സി മാമന്‍മാപ്പിള
7.ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയുടെ പേര് ?
കൊഴിഞ്ഞ ഇലകള്‍
8.കുഞ്ഞുണ്ണിയുടെ ആത്മകഥ ?
എന്നിലൂടെ
9.സ്മരണാമണ്ഡലം എന്ന പേരില്‍ ആത്മകഥ എഴുതിയതാര് ?
സാഹിത്യ പഞ്ചാനന്‍
10.കവിയുടെ കാല്പാടുകള്‍, നിത്യകന്യകയെ തേടി ഇവ ആരുടെ ആത്മകഥകളാണ് ?
For new posts Click here