11/21/2011

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 12(ഇന്ത്യാ ചരിത്രം - അക്ബര്‍ )


For new posts Click here
1.സാപ്തി എന്ന പേരില്‍ ഭൂനികുതി ഏര്‍പ്പെടുത്തിയ മുഗള്‍ ചക്രവര്‍ത്തി ?
*അക്ബര്‍
2.രണ്ടാം പാനിപ്പട്ട് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു ?
*അക്ബര്‍ - ഹെമു (1556)
3.അക്ബര്‍ മഹാറാണാ പ്രതാപിനെ പരാജയപ്പെടുത്തിയ യുദ്ധം ?
*ഹാല്‍ഡിഘട്ട് യുദ്ധം (1576ല്‍)
4.അക്ബര്‍ പണികഴിപ്പിച്ച മുഗള്‍ തലസ്ഥാനം ?
*ഫത്തേപ്പൂര്‍സിക്രി
5.മഹാനായ അക്ബര്‍ ചക്രവര്‍ത്തി ജനിച്ചതെന്ന് ? എവിടെ ?
*1542ല്‍, അമര്‍കോട്ട
6.അക്ബറിന്റെ രക്ഷാകര്‍ത്താവ് ?
*ബൈറാംഖാന്‍
7.അക്ബറിന്റെ രാജസദസ്സിലുണ്ടായിരുന്ന ടാന്‍സന്റെ യഥാര്‍ത്ഥ നാമം?
*നിയണ്ടേ  രാമതാണു പാണ്ഡെ
8.അക്ബര്‍ നാമ -യുടെ രചയിതാവ് ?
*അബുള്‍ ഫൈസല്‍
9.അയനി അക്ബരി - രചിച്ചതാര് ?
*അബുള്‍ ഫൈസി
10.അക്ബര്‍ ചക്രവര്‍ത്തി തന്റെ എത്രാമത്തെ വയസ്സിലാണ് രാജാവായത് ?
*14-ാം വയസ്സില്‍
11.അക്ബര്‍ സ്ഥാപിച്ച മതം ?
*ദിന്‍ ഇലാഹി
12.ദിന്‍ ഇലാഹി മതം സ്വീകരിച്ച ഒരേ ഒരു ഹിന്ദു മത വിശ്വാസി ?
*ബീര്‍ബല്‍
13.ജസിയ നിര്‍ത്തലാക്കിയ മുഗള്‍ ചക്രവര്‍ത്തി ?
*അക്ബര്‍
14.അക്ബര്‍ ചക്രവര്‍ത്തി ആരംഭിച്ച പഞ്ചാംഗം ?
*ഇലാഹി കലണ്ടര്‍
15.അക്ബര്‍ ചക്രവര്‍ത്തിയുടെ യഥാര്‍ത്ഥനാമം ?
*ജലാലുദ്ദീന്‍ മുഹമ്മദ്
16.രാജാക്കന്‍മാരുടെ രാജാവ് അഥവാ ഷെഹന്‍ഷാ എന്നറിയപ്പെട്ട മുഗള്‍ ചക്രവര്‍ത്തി ?
*അക്ബര്‍
17.അക്ബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നതെവിടെ ?
*സിക്കന്ദ്ര
18.മാസ്റ്റര്‍ റാല്‍ഫിച്ച് ഇന്ത്യയിലെത്തുമ്പോള്‍ ഡല്‍ഹിയിലെ ഭരണാധികാരി ?
*അക്ബര്‍
19.ലാഹോര്‍ കോട്ട, ആഗ്രകോട്ട, അഹമ്മദാബാദ് കോട്ട ഇവ പണികഴിപ്പിച്ചതാര് ?
*അക്ബര്‍
20.ബുലന്ദ് ദര്‍വാസ, പഞ്ചമഹല്‍ ഇവ നിര്‍മ്മിച്ചത് ആരുടെ ഭരണകാലത്ത് ?
*അക്ബര്‍
For new posts Click here 

11/19/2011

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 11 (രസതന്ത്രം - രാസനാമങ്ങള്‍ )

For new posts Click here
1.ശുദ്ധമണലിന്റെ രാസനാമം ?
*സിലിക്കണ്‍ ഡയോക്സൈഡ്
2.കീടനാശിനിയായ റ്റി..പി.പി ()യുടെ രാസനാമം ?
*ടെട്രാ ഈഥൈന്‍ പൈറോ ഫോസ്‌ഫേറ്റ്
3.കീടനാശിനിയായ ക്ലോര്‍ഡേനിന്റെ രാസനാമം ?
*ഒക്റ്റാ ക്ലോറോ ഹെക്സാ ഹൈഡോ മിഥിനോ ഇന്‍ഡീന്‍
4.തുരുമ്പിന്റെ രാസനാമം ?
*ഹൈഡ്രേറ്റഡ് അയണ്‍ ഓക്സൈഡ്
5.ക്ലാവിന്റെ രാസനാമം ?
*ബേസിക് കോപ്പര്‍ കാര്‍ബണേറ്റ്
6.ഡി.ഡി.റ്റി യുടെ രാസനാമം ?
*ഡൈ ക്ലോറോ ഡൈഫിനൈല്‍ ട്രൈ ക്ലോറോ ഈഥേന്‍
7.കളിമണ്ണിന്റെ രാസനാമം ?
*അലുമിനിയം സിലിക്കേറ്റ്
8.കുമ്മായത്തിന്റെ രാസനാമം ?
*കാത്സ്യം ഹൈഡ്രോക്സൈഡ്
9.റ്റി.ഡി.ഇ യുടെ രാസനാമം ?
*ടെട്രാ ക്ലോറോ ഡൈഫിനൈല്‍ ഈഥേന്‍
10.തുരിശിന്റ രാസനാമം ?
*കോപ്പര്‍ സള്‍ഫേറ്റ്
For new posts Click here 

11/09/2011

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 10 (ഭൗതികശാസ്ത്രം- പ്രകാശം)

For new posts Click here 
1.പ്രകാശത്തിന്റെ പ്രാഥമിക വര്‍ണ്ണങ്ങള്‍ ഏവ?
*ചുവപ്പ്, പച്ച, നീല
2.തരംഗദൈര്‍ഘ്യം (Wave Length) ഏറ്റവും കൂടുതലുള്ള നിറം ?
*ചുവപ്പ്
3.തരംഗദൈര്‍ഘ്യം (Wave Length) ഏറ്റവും കുറവുള്ള നിറം ?
*വയലറ്റ്
4. ആവൃത്തി( Frequency ) ഏറ്റവും കൂടുതലുള്ള നിറം ?
*വയലറ്റ്
5.ആവൃത്തി ( Frequency ) ഏറ്റവും കുറവുള്ള നിറം ?
*ചുവപ്പ്
6.ധവളപ്രകാശം  പ്രിസത്തില്‍ കൂടി കടന്നുപോകുമ്പോള്‍ ഏറ്റവും കൂടുതല്‍ വ്യതിയാനം സംഭവിക്കുന്ന നിറം ?
*വയലറ്റ്
7.ചുവന്ന പൂവ് പച്ച വെളിച്ചത്തില്‍ എന്തു നിറമായി കാണപ്പെടുന്നു ?
*കറുപ്പ്
8.എല്ലാ വര്‍ണ്ണങ്ങളെയും ആഗിരണം ചെയ്യുന്ന നിറം ?
*കറുപ്പ്
9.പ്രാഥമിക വര്‍ണ്ണങ്ങളായ ചുവപ്പും പച്ചയും തമ്മില്‍ ചേര്‍ത്താല്‍ ലഭിക്കുന്ന വര്‍ണ്ണം ?
*മഞ്ഞ
10.ഏതൊക്കെ പ്രാഥമിക വര്‍ണ്ണങ്ങള്‍ ചേരുമ്പോഴാണ്  മജന്ത നിറം ലഭിക്കുന്നത് ?
*ചുവപ്പ്, നീല
11.സിയന്‍ നിറം ലഭിക്കാന്‍ ഏതൊക്കെ പ്രാഥമിക വര്‍ണ്ണങ്ങള്‍ കൂടിച്ചേരണം ?
*നീല, പച്ച
For new posts Click here 

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 9 (ആസിഡുകള്‍)

For new posts Click here 

1.ആസിഡുകളുടെ പി.എച്ച് മൂല്യം ?
*1.0നും 7.0നും ഇടയില്‍
2.തൈരിലടങ്ങിയിരിക്കുന്ന ആസിഡ് ?
*ലാക്ടിക് ആസിഡ്
3.ഓയില്‍ ഓഫ് വിട്രിയോള്‍ എന്നറിയപ്പെടുന്ന ആസിഡ് ?
*സള്‍ഫ്യൂറിക് ആസിഡ്
4.റോക്കറ്റ് ഇന്ധനങ്ങളില്‍ ഓകിസീകാരിയായി ഉപയോഗിക്കുന്ന ആസിഡ് ?
*നൈട്രിക് ആസിഡ്
5.ഉറുമ്പു പുറത്തുവിടുന്ന ആസിഡ് ?
*ഫോമിക് ആസിഡ്
6.നാരങ്ങാ നീരിലടങ്ങിയിരിക്കുന്ന ആസിഡ് ?
*സിട്രിക് ആസിഡ്
7.ടോയിലറ്റ് സോപ്പുകളില്‍ ആന്റി സെപ്റ്റിക് ആയി ഉപയോഗിക്കുന്ന ആസിഡ് ?
*കാര്‍ബോളിക് ആസിഡ്
8.സള്‍ഫര്‍ ഡയോക്‍സൈഡ് വാതകം ജലത്തില്‍ ലയിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ആസിഡ് ?
*സള്‍ഫ്യുറിക് ആസിഡ്
9.പുളിയിലടങ്ങിയിരിക്കുന്ന ആസിഡ് ?
*ടാര്‍ടാറിക് ആസിഡ്
10.അക്വാറീജിയയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
*സള്‍ഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ്
For new posts Click here 

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 8 (രസതന്ത്രം)

For new posts Click here 
 1.മനുഷ്യന്‍ ആദ്യമായി നിര്‍മ്മിച്ച ലോഹസങ്കരം ?
2.ഏറ്റവും ലഘുഘടനയുള്ള അമിനോ ആസിഡ് ?
ഗ്ലൈസിന്‍
3.ജീവനുള്ള ശരീരത്തില്‍ ഏറ്റവും കുറച്ചളവില്‍ കാണപ്പെടുന്ന മൂലകം ?
മാംഗനീസ്
4.എന്‍സൈമുകള്‍ നിര്‍മ്മിച്ചിരിക്കുന്ന പദാര്‍ത്ഥം ?
പ്രോട്ടീന്‍
5.പഴങ്ങള്‍ക്ക് മധുരം നല്കുന്ന പഞ്ചസാര?
ഫ്രക്റ്റോസ്
6.സാധാരണ ഊഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന അലോഹം ?
ബ്രോമിന്‍
7.സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ ഘടകം ?
നൈട്രജന്‍
8.മനുഷ്യനാദ്യമായി നിര്‍മ്മിച്ച കൃത്രിമ മൂലകം ?
നെപ്റ്റ്യൂണിയം
9.നൈട്രസ് ഓക്സൈഡ് കണ്ടുപിടിച്ചതാര് ?
സര്‍ ഹംഫ്രി ഡേവി
10.ചുവന്നുള്ളിയുടെ നീറ്റലിനു കാരണമായ രാസവസ്തു ?
ഫോസ്ഫറസ്
For new posts Click here